ഈ ആണ്ടത്തെ ഉത്സവാഘോഷം ഈ വരുന്ന ജനുവരി 18 ന് ആരംഭിച്ച് 25 വരെ പൂർവ്വാധികം ഭംഗിയോടെ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നതോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ നൽകിയ എല്ലാവിധ സഹകരണവും ഈ വർഷവും നൽകി ഉത്സവാഘോഷം ഗംഭീരം ആക്കണം എന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു......
Friday, January 15, 2016
ഉദയത്തുംവാതിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
6/ 2 / 2016 ന്
ചെറിയ വിളക്ക് മഹോത്സവനാളിൽ രാത്രി 7 മണിക്ക്
കൃഷ്ണനാട്ടം
കഥ : അവതാരം
അവതരണം : ഗുരുവായൂർ ക്ഷേത്രകലാനിലയം
സ്പോൺസർ ചെയ്യുന്നത് : ശ്രീനിവാസൻ പോറ്റി (ബയാൻ),
തച്ചപിള്ളി മഠം, ഉദയത്തുംവാതിൽ
Saturday, March 29, 2014
വിഷുവിലക്ക് മഹോത്സവം 2014 ഏപ്രിൽ 15 ചൊവ്വാഴിച വൈകീട്ട്