Sunday, November 17, 2019

ഉത്സവാഘോഷം 2020

ഭക്തജനങ്ങളെ
ഈ ആണ്ടത്തെ ഉത്സവാഘോഷം ഈ വരുന്ന ജനുവരി 18 ന് ആരംഭിച്ച് 25 വരെ പൂർവ്വാധികം ഭംഗിയോടെ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നതോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ നൽകിയ എല്ലാവിധ സഹകരണവും ഈ വർഷവും നൽകി  ഉത്സവാഘോഷം ഗംഭീരം ആക്കണം എന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു......

No comments:

Post a Comment